16,99 €
inkl. MwSt.
Versandkostenfrei*
Versandfertig in über 4 Wochen
payback
8 °P sammeln
  • Broschiertes Buch

തടവുകാർക്കുള്ള സ്വാതന്ത്ര്യം രോഗശാന്തിയ്ക്കും സ്വാതന്ത്ര്യത്തിനുമായുള്ള അനേകം പഠനസാമഗ്രികൾ നൽകുന്നു. 'ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം' അവകാശപ്പെടുന്നതിന് ക്രൂശിന്റെ ശക്തി ഉപയോഗിയ്ക്കാനുള്ള താക്കോലുകൾ ഇത് വാഗ്ദാനം ചെയ്യുന്നു (റോമർ 8:21). ഈ പുസ്തകത്തിലെ പ്രാർത്ഥനകളും പ്രഖ്യാപനങ്ങളും ആറ് ഭൂഖണ്ഡങ്ങളിൽ ഇതിനോടകം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തലമുറകളിലൂടെ നിലനിന്നിരുന്ന ബന്ധനങ്ങളെ ഭേദിച്ചു, ആളുകളെ സ്വതന്ത്രരാക്കി, ക്രിസ്തുവിന്റെ രക്ഷാപ്രഭാവത്തിന്റെ ധീരവും ഫലപ്രദരുമായ സാക്ഷികളാക്കാൻ കഴിയുമെന്ന മൂല്യങ്ങൾ ഇവ തെളിയിച്ചിട്ടുണ്ട്.

Produktbeschreibung