മരിച്ചു പോയവർക്കും പറയാൻ കഥകൾ ഉണ്ട്. മരിച്ച കഥകൾ... തളിർക്കുന്ന കഥകൾ. തുടരേണ്ട വഴികൾ. അടഞ്ഞു പോയ പാതകൾ. ഒക്കെയും നാം കേൾക്കേണ്ടവയും ആവുന്നു. മരിച്ചു പോയവർക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ അവർ പറയുമായിരുന്നു. അവർ പഠിച്ച പാഠങ്ങളുടെ, പഠിച്ച പാഠപുസ്തകങ്ങളിലെ വിലയേറിയ വലിയ കഥകൾ. ഇവിടൊരു മരിച്ച മനുഷ്യൻ സംസാരിക്കാൻ തുടങ്ങുകയാണ്. അയാൾ കടന്നു പോയതിന്റെ വഴികളിലൂടെ മൃതനായി സഞ്ചരിക്കുകയാണ്. അയാൾക്കൊപ്പം നടക്കുമ്പോൾ നാം നമ്മെ കണ്ടേക്കാം. നാം ആയി തീരേണ്ട മേഖലകൾ കണ്ടേക്കാം. ഒക്കെയും പറയുന്നത് ഒന്ന് മാത്രം. മരിച്ച മനുഷ്യന്റെ ആത്മ കഥ
Bitte wählen Sie Ihr Anliegen aus.
Rechnungen
Retourenschein anfordern
Bestellstatus
Storno







