2000 മുതൽ 2023 വരെ കുവൈറ്റിൽ താമസിച്ചു. 2019-'21 വരെ ഒരു ഇന്ത്യൻ സ്കൂളിലും, 2006-'16 വരെ കുവൈറ്റ് യൂണിവേഴ്സിറ്റിയിലും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ആയി സേവനമനുഷ്ടിച്ചു. 1995-'96 അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം വരികയായ കേരള എക്സ്പ്രസ്സ് വാരികയുടെ സബ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.
ചരിത്രത്തിൽ ബിരുദാനന്തരബിരുദവും, ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ ജേർണലിസത്തിലും, കമ്പ്യൂട്ടറിലും ബിരുദാനന്തര തലത്തിൽ ഡിപ്ലോമകളും നേടിയിട്ടുണ്ട്.
ഭർത്താവ്: ജേക്കബ് ജോർജ്ജ് (കുവൈറ്റ് മുൻസിപ്പാലിറ്റിയിൽ നിന്ന് വിരമിച്ചു.)
മകൻ: മിലൻ ജോർജ്ജ് (കുവൈറ്റിലെ അഡിഡാസ് കമ്പനിയിൽ എൻജിനീയർ)
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, B, CY, CZ, D, DK, EW, E, FIN, F, GR, H, IRL, I, LT, L, LR, M, NL, PL, P, R, S, SLO, SK ausgeliefert werden.